Question: ഒരു ക്ലോക്കിൽ മണിക്കൂർ സൂചി 4 മണിക്കൂർ കൊണ്ടു സഞ്ചരിക്കുന്ന ഡിഗ്രി അളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം
A. 60മിനിറ്റ്
B. 180മിനിറ്റ്
C. 30മിനിറ്റ്
D. 20മിനിറ്റ്
Similar Questions
വിട്ടു പോയ സംഖ്യ കണ്ടെത്തുക.
3, 6, 11, 18, 27, ______________ , 51
A. 35
B. 36
C. 37
D. 38
ഒരു നഗരത്തിലെ 80% ആള്‍ക്കാര്‍ക്കും കണ്ണില്‍ പാടുണ്ട് 80% ആള്‍ക്കാര്‍ക്ക് ഒരു ചെവിയില്‍ പാടുണ്ട്. 75% ആള്‍ക്കാര്‍ക്ക് ഒരു കയ്യിലും, 85% ആള്‍ക്കാര്‍ക്ക് ഒരു കാലിലും X% ആള്‍ക്കാര്‍ക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. X ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ്